റയിൽവെ ജീവനക്കാരനായ യുവാവിനെ ഭാര്യ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം.......
കർണാടകം: വികസനത്തിലേക്ക് കുതിക്കുന്ന ബംഗളുരുവിൽ രണ്ടാമതൊരു അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ നഗരകേന്ദ്രത്തിൽ നിന്നും 35 കിലോമീറ്റർ അകലെ ദേവനഹള്ളിയിലുള്ള വിമാനത്താവളം യാത്രക്കാരുടെ ബാഹുല്യത്താൽ വീർപ്പുമുട്ടുകയാണ്. ......
ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്നവർ അനുഭവക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് സ്വർണം. സ്വർണാഭരണങ്ങളും ധരിച്ചെത്തുന്നവരോട് പോലും ബില്ലുകൾ ആവശ്യപ്പെടുന്ന സംഭവങ്ങൾ ധാരാളമുണ്ട്. ......
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചരിത്രം ആവർത്തിക്കുന്ന ദിനങ്ങളിലൊന്ന്. ഗാന്ധിജിയുടെയും സർദാർ പട്ടേലിലിന്റെയും നാട്ടിൽ ഗുജറാത്തിന്റെ ഹൃദയഭൂമിയിലാണ് പാർട്ടി അടിത്തറ പുതുക്കാനും നേതൃനിർമ്മാണം ഊട്ടിയുറപ്പിക്കാനുമായി 84-ാമത് എ.ഐ.സി.സി സമ്മേളനം പുരോഗമിക്കുന്നത്.
ഇന്ന് അഹമ്മദാബാദിൽ ആരംഭിക്കുന്ന ഈ ദ്വിദിന സമ്മേളനം, ഗുജറാത്ത് വേദിയാകുന്ന ആറാമത്തെ സമ്മേളനമാണിത്. ......
ടെക് സ്റ്റാർട്ടപ് റിപ്ലിങ്ങിന്റെ സഹസ്ഥാപകൻ പ്രസന്ന ശങ്കറും മുൻ ഭാര്യ ദിവ്യ ശങ്കറും തമ്മിലുള് വാക്പോര് തുടരുന്നു. പലതരം ലൈംഗിക വൈകൃതങ്ങളുള്ള വ്യക്തിയാണു പ്രസന്ന ശങ്കറെന്ന ദിവ്യയുടെ ആരോപണത്തിന്, ദിവ്യക്ക് പരപുരുഷ ബന്ധമുണ്ടെന്നായിരുന്നു പ്രസന്നയുടെ പ്രത്യാരോപണം. ......
ന്യൂഡെൽഹി : ക്രൂഡ് ഓയിൽ വില ആഗോളതലത്തിൽ വര്‍ദ്ധിക്കുമ്പോൾ ഇവിടെയും വര്‍ദ്ധിപ്പിക്കും, കുറഞ്ഞാൽ ഇവിടെയും കുറയ്ക്കും. ആത്യന്തികമായി ഇതിന്റെ നേട്ടം ജനങ്ങൾക്കാണ്. ......
2025 ഏപ്രിൽ 6ന് മധുരയിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസ് നിർണായക രാഷ്ട്രീയ മാറ്റങ്ങൾക്ക് വേദിയായി മാറി. ദേശീയ തലത്തിൽ പാർട്ടി നേതൃത്വത്തിൽ വലിയ മാറ്റങ്ങൾക്ക് വാതിൽതുറന്ന ഈ സമ്മേളനത്തിൽ, എം.എ. ......
On April 6, 2025, in Madurai, the CPM Pparty congress became the stage for significant political transformations. During this landmark session, which opened the door to major changes in the party's national leadership, M.A.......
ബംഗളുരു: ഒരു ഇടവേളക്ക് ശേഷം കർണാടകത്തിലെ കോൺഗ്രസ്സ് ഗവണ്മെന്റിനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. മുഖ്യമന്ത്രി സിദ്ധരാമയ്യയോടും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനോടും രാഷ്ട്രീയ വിയോജിപ്പുകൾക്കപ്പുറം കുമാരസ്വാമിയ്ക്ക് വ്യക്തിപരമായ വൈരാഗ്യമുണ്ട്. ......